എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MAMLPS34326 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Cub & Bubul

സ്കൂളിൽ വർഷങ്ങളായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ cub & Bulbul പ്രസ്ഥാനം പ്രവർത്തിച്ചുവരുന്നു കുട്ടികളിൽ അച്ചടക്കം, ചിട്ട,അനുസരണ സൽസ്വഭാവം, സൽപ്രവർത്തി ചെയ്യാനുള്ള ശീലം വളർത്താൻ ഈ പ്രസ്ഥാനം ഉപകരിക്കുന്നു .ചേർത്തല സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലയുടെ പൂച്ചാക്കൽ ലോക്കൽ അസോസിയേഷൻ കീഴിലാണ് നമ്മുടെ സ്കൂളിലെ Cub & bulbul പ്രവർത്തിക്കുന്നത് .  അഞ്ച് വയസ്സിനും 10 വയസ്സിനും ഇടയിലുള്ള കുട്ടികളാ

ണ് ഈ പ്രസ്ഥാനത്തിൽ അംഗമാകുന്നത്  . Cub & bul bulആകെ 48 ഓളം കുട്ടികൾ ഉണ്ട്.

            ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കുന്ന കുട്ടികളെ ചതുർത്ഥ ചരൺ, ഹീരഖ് പങ്ക് ടെസ്റ്റുകൾക്ക് ജില്ലയിൽ പങ്കെടുക്കാറുണ്ട് അതുപോലെ ക്യാമ്പുനടത്തിവരാറുണ്ട്.ജില്ലാ തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ എല്ലാം കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട് cub & Bulbulഏറ്റവും ഉയർന്ന ടെസ്റ്റ് ആയ ഗോൾഡൻ ആരോ യ്ക്ക്നമ്മുടെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് ഗോൾഡ് ആരോ നേടിയിട്ടുണ്ട്