13:57, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24042(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗൈഡിങ്
1985 മുതലാണ് ഈ പ്രസ്ഥാനം സ്കൂളിൽ വരുന്നത്. അന്നുമുതൽ ഈ യൂണിറ്റ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ ഡിസിപ്ലിൻ്റെ കാര്യത്തിലും സേവനവാരസമയത്തും ഗൈഡ്സ് പ്രവർത്തനം വളരെയധികം സഹായകമായിട്ടുണ്ട്.150 ഓളം കുട്ടികൾ ഇപ്പോഴും ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്.