സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അംഗീകാരങ്ങൾ

13:54, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഞ്ച് തവണ SSLC പരീക്ഷയിൽ 100 ശതമാനം വിജയം .നാലു തവണ ഉപജില്ലാ കായികമേളയിൽ ഓവറോൾ ചാംപ്യൻഷിപ് .മനോരമ നല്ലപാഠം എ പ്ലസ് പുരസ്ക്കാരം . ശാസ്ത്രമേളകളിൽ സംസ്ഥാനതലം വരെ സാനിദ്ധ്യം.

കുട്ടികൾക്ക് ലഭിച്ച മികച്ച നേട്ടങ്ങൾ
തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രാഫി മത്സരത്തിൽ മികച്ച ചിത്രമായി ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം