12:10, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22017(സംവാദം | സംഭാവനകൾ)(ചിത്രത്തിന്റെ സ്ഥാനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ വിദ്യാലയത്തിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വളരെ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.എല്ലാ വർഷവും നിരവധി കുട്ടികൾ രാജ്യപുരസ്കാർ അവാർഡിന് അർഹരാകുന്നു .കുട്ടികളിൽ രാജ്യസ്നേഹവും സേവന മനോഭാവവും ഇതിലൂടെ വളർത്തിയെടുക്കുന്നു .