സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ അക്ഷരവൃക്ഷം
കോവിഡ്
കൊറോണാ വൈറസിനെ എല്ലാവരും ഒന്നിച്ച് നേരിടണം.ശുചിത്വം പാലിക്കണം. സാമൂഹിക അകലം പാലിക്കണം. ജാഗ്രത പുലർത്തണം. എല്ലാവരും ഒന്നിച്ചു നിന്നാൽ മാത്രമേ ഈ രോഗത്തെ ഇല്ലാതാക്കാൻ കഴിയൂ. സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് നമുക്ക് ഒറ്റകെട്ടായി പ്രവർത്തിക്കാം.
|
color= 4
}}
|