ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി / പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 23 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27501 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബ് N.P.Eldo,Ajith Kumar .T.T എന്നീ അദ്ധ്യാപക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്ബ് N.P.Eldo,Ajith Kumar .T.T എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ഔഷധ സസ്യങ്ങള്‍,വാഴകൃഷി,പച്ചക്കറി,എന്നിവ ഇവിടെ കൃഷി ചെയ്തിരിക്കുന്നു.ഭാരതീയ ചികിത്സാ വകുപ്പിന്‍റെ വിദ്യാലയ ആരോഗ്യ പരിപാലന പദ്ധതിയായ ആയുഷ് ഇവിടെ നടപ്പിലാക്കി വരുന്നു. വിദ്യാര്ത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം യോഗ,കൌണ്സിലിങ്ങ് മുതലായ മാര്ഗങ്ങളിലൂടെ മെച്ചപ്പെടുത്തുന്നു.