എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏറെ തലമുറകൾക്ക് അറിവും വെളിച്ചവും പകർന്നു ..ചിന്തകളിൽ നറും നിലാവ് ചൊരിഞ്ഞ മഹത്തായ വിദ്യാലയമാണ് എ എ എച് എം എൽ പി സ് പുതിത്ത്പുറായ .ഏറെ തലമുറകൾക്ക് അറിവും വെളിച്ചവും പകർന്നു ..ചിന്തകളിൽ നറും നിലാവ് ചൊരിഞ്ഞ മഹത്തായ വിദ്യാലയമാണ് എ എ എച് എം എൽ പി സ് പുതിത്ത്പുറായ ൽ കൊടുവായൂർ അങ്ങാടിക്ക് സമീപം 'തേരിടവഴി 'എന്ന സ്ഥലത്ത് തോട്ടോളി കോയക്കുട്ടി മൊല്ലയുടെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന