പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/പ്രവൃത്തി പരിചയ ക്ലബ്ബ്

11:26, 23 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18060 (സംവാദം | സംഭാവനകൾ) (workexp)

പ്രവൃത്തി പരിചയ ക്ലബ്ബ്

  • ജൂണ്‍ മാസം മുതല്‍ കുട്ടികള്‍ക്ക് പ്രവൃത്തി പരിചയ മേളയില്‍ പരിശീലനം നല്‍കി വരുന്നു. യു.പി., എച്ച്. എസ്. , എച്ച്. എസ്.എസ്. തലത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി പങ്കെടുത്ത് സമ്മാനങ്ങള്‍ വാങ്ങന്നു. എച്ച്. എസ്. , എച്ച്.എസ്.എസ്., കുട്ടികള്‍ സ്റ്റേറ്റ് മത്സരങ്ങളില്‍ പങ്കെടുത്ത് A Grade വാങ്ങി വരുന്നു.
  • ക്ലാസുതല പ്രവര്‍ത്തനങ്ങളുടെ ഫലമായി കുട്ടികള്‍ സ്വന്തമായി book binding, കുടനിര്‍മ്മാണം, പൂനിര്‍മ്മാണം, Writing Pad എന്നിവ ഉണ്ടാക്കാന്‍സമര്‍ത്ഥരാണ്. സ്കൂള്‍ തലത്തില്‍ കുട്ടികള്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച് ചാരിറ്റി ഫണ്ട് ശേഖരിക്കാറുണ്ട്. കുട്ടികള്‍ നിര്‍മ്മിച്ച ആഹാരസാധനങ്ങള്‍ ഫെസ്റ്റില്‍ വില്‍ക്കാറുണ്ട്. ഫാബ്രിക് പെയ് ന്‍റിംഗ്,വെജിറ്റബിള്‍ പെയ് ന്‍റിംഗ് തുടങ്ങിയവ ചെയ്ത് വസ്ത്രങ്ങള്‍ മോടി കൂട്ടാറുണ്ട്.
  • 2016-17 വര്‍ഷത്തെ സബ് ജില്ല മത്സരത്തില്‍ 9 ഫസ്റ്റും 8 സെക്കന്‍റും നേടി എച്ച്, എസ്, എച്ച്. എസ്.എസ് വിഭാഗങ്ങളില്‍ ഫസ്റ്റ് ഓവറോള്‍ നേടി. ജില്ലയില്‍ പോയിന്‍റ് നിലയില്‍ മുന്നിലാണ്. സ്റ്റേറ്റ് തലത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടിയിട്ടുണ്ട്.
  • 15 വര്‍ഷമായി സബ് ജില്ലാ മേളകളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ സ്ഥിരമായി ഓവറോള്‍ ട്രോഫി നേടുന്നു.