സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
06:09, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രൈമറി പഠനം കഴിഞ്ഞു തുടർവിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗവും അതോടെ പഠനം നിർത്തിയിരുന്നു. ഇത് വലിയ സമൂഹത്തിന്റെ ഉന്നമനത്തിനു തടസ്സമായ പ്രധാന കാരണമായി കണ്ടെത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായി സന്യാസിനി സമൂഹം ശ്രമിച്ചതിന്റെ ഫലമായി 1966 -ൽ ഈ സ്ഥാപനം ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

വിഷയം പേര്
മലയാളം
   *സജിത ടി ആർ
   *സിമി ഇ എസ്
   *വിനീറ്റ എസ് നായകം
ഇംഗ്ലീഷ്
   *സിസ്റ്റർ ലൗലി
   *സിസ്റ്റർ ആനി ജോസഫ്
 
ഹിന്ദി
   *മീനാ മൈക്കൾ
   *സിസ്റ്റർ മിനി ജേക്കബ്
ഭൗതീകശാസ്ത്രം,രസതന്ത്രം
   *പ്രീത ആന്റണി
   *സിസ്റ്റർ ബോബി സെബാസ്റ്റ്യൻ
   *ഷെറീന ഇ ടി
ജീവശാസ്ത്രം
   *സുമൻ എ എസ്
   *ലേഘാ ഡേവിഡ്
ഗണിതം
   *ടെസ്സ് ജോസഫ്
   *സുനിത എഡ്വേർഡ്
   *എലിസബത്ത് ട്രീസ 
സാമൂഹ്യശാസ്ത്രം
   *മെറ്റിൽ മേരി
   *ഷീബാറാണി
കായികം
   *മെറീന എക്സ്
ഡ്രോയിംഗ്
   *ലിയോൺ
വർക്ക് എഡ്യൂക്കേഷൻ
   *ജെറി കെ ജെ