Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധ സംവിധാനങ്ങൾ
Sl.No
|
വിഭാഗം
|
പ്രവർത്തനങ്ങൾ
|
1
|
എസ്.ആർ.ജി.
|
എല്ലാ ബുധനാഴ്ചകളിലും സമ്മേളിച്ച് ആസൂത്രണം ,വിലയിരുത്തൽ .
|
2
|
സബ്ജെക്ട് കൗൺസിൽ
|
വിഷയാധിഷ്ഠിത പ്രവർത്തനങ്ങളുടെ ചർച്ച ,സംശയനിവാരണം , വിലയിരുത്തൽ
|
3
|
ലൈബ്രറി
|
പുസ്തകവിതരണം,കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തുന്നു.
|
4
|
പി.ടി.എ/ എം.പി.ടി.എ.
|
എല്ലാമാസങ്ങളിലും സമ്മേളിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.
|
5
|
എസ്.എസ്.ജി.
|
സമൂഹത്തിലെ പരിഗണനീയരും വിദഗ്ദ്ധരുമടങ്ങിയ ടീം.
|
6
|
കമ്പ്യൂട്ടർ
|
എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം.
|
7
|
ലാബ്
|
ലഖു പരീക്ഷണങ്ങൾ നടത്തുന്നു.
|
8
|
വിദ്യാലയ വികസന സമിതി
|
വിദ്യാലയ വികസന പ്രവർത്തനങ്ങൾ
|
9
|
പൂർവ വിദ്യാർഥി സംഘടന
|
സാമൂഹിക പങ്കാളിത്തത്തോടെ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ നടത്തുന്നു.
|
10
|
ക്ലബ്ബ്
|
വിവിധ ക്ലബ്ബു്കൾ പ്രവർത്തിച്ചുവരുന്നു
|