ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഹിന്ദിഅദ്ധ്യാപക മഞ്ച് സംസ്ഥാനതലത്തിൽ നടത്തിയ വിജ്ഞാൻ സാഗർ ഖൂബി പരീക്ഷയിൽ സഫ കെ.പി.യും കാർത്തിക് എം കെ. യും മികച്ച വിജയം നേടി
അലീഫ് അറബിക് ക്ലബ്ബ് നടത്തിയ ടാലൻറ് ടെസ്റ്റിൽ നൂറിൽ നൂറ് മാർക്ക് വാങ്ങി സൻഹ സലീം സബ്ജില്ലാതലത്തിൽ
ഒന്നാം സ്ഥാനം നേടി.