ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
00:11, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNGSHS (സംവാദം | സംഭാവനകൾ) (എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/എന്റെ ഗ്രാമം)

കാരമുക്ക് എന്ന സ്ഥല പേര് വന്നത് ധാരാളം കാരമുൾ ചെടികൾ വളർന്നു നിന്നിരുന്നതിനാൽ എന്ന് ,അതല്ല പ്രശസ്തമായിരുന്ന കാർമുകിൽ എന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പേര് ലോഭിച്ചാണ് കാരമുക്ക് എന്നപേര് വന്നത് എന്നും വ്യാഖ്യനമുണ്ട് .