ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41519 (സംവാദം | സംഭാവനകൾ) (add eco club activities)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം, ഫീൽഡ് ട്രിപ്പുകൾ ( കുളം, വയൽ ), ഡ്രൈഡേ, ജൈവ വൈവിധ്യ പാർക്ക് വിപുലീകരണം, ചിത്രരചനാ മത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.