ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ജൂനിയർ റെഡ് ക്രോസ്

23:27, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20019 (സംവാദം | സംഭാവനകൾ) ('ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശിയിലെ ജെ ആർ സി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശിയിലെ ജെ ആർ സി യൂണിറ്റിൽ ആകെ 57 കുട്ടികൾ ആണ് ഉള്ളത് .കോവിഡ് പശ്ചാതലമായതിനാൽ ഈ വർഷവും ജെ ആർ സി കുട്ടികളുടെ പ്രവർത്തനമേഖല സ്കൂൾ മാത്രമായിരുന്നു ശുചീകരണ പ്രവർത്തനങ്ങളിലും സേവന മേഖലയിലും ജെ ആർ സി കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട് ജെ ആർ സി കുട്ടികൾക്കുള്ള എ ലെവൽ ബി ലെവൽ സി ലെവൽ പരീക്ഷകൾ നടത്തി.