ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:20, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064 (സംവാദം | സംഭാവനകൾ) (→‎ഇംഗ്ലീഷ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഓരോ വർഷവും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. കഥാരചന, കവിതാ രചന, ഉപന്യാസം, കൊറിയോഗ്രഫി,  സ്കിറ്റ് തുടങ്ങിയ പരിപാടികളോടെ ഇംഗ്ലീഷ് ഫെസ്റ്റ്  നടത്തി വരുന്നു.

ഐ.ടി.ക്ലബ്ബ്

ഐ.ടിയ്ക്പ്രാധാന്യം നൽകിക്കൊണ്ട് ഓരോ വർഷവും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഐ.ടി. മേള എല്ലാ അധ്യയന വർഷവു​ ഐ.ടി. മേള നടത്തി വരുന്നു.. മലയാളം ടൈപ്പിങ്ങ് ,ഡിജിറ്റൽ പെയിന്റിംഗ് , ആനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ് പേജ് ഡിസൈനിംഗ്, സ്ക്രാച്ച്, ഐടി ക്വിസ് എന്നിവയിൽ മത്സരം നടത്തി വരുന്നു