സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊറ്റയിൽക്കട

ആറു ഊരുകളാൽ (കരകളാൽ) ചുറ്റപ്പെട്ടു കിടക്കുന്ന പാറശാലയിലെ ചെറിയ ഒരു ഗ്രാമമാണ് ആറയൂർ.പ്രസ്‌തുത ദേശത്തു പൊറ്റയായ ( പൊക്കമുള്ള ) പ്രദേശം , ഇവിടം അന്തിക്കടകൾക്ക് പ്രസിദ്ധമായിരുന്നു .അങ്ങനെ പ്രദേശത്തിന് പൊറ്റയിൽക്കട എന്ന് വിളിപ്പേര് ലഭിച്ചു . പിൽക്കാലത്തു വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും ,പൊതുസ്ഥാപനങ്ങളുമായി രേഖകളിലും പൊറ്റയിൽക്കട എന്ന നാമം വളർന്നു .