സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ലിറ്റിൽകൈറ്റ്സ്

2018-19 അദ്ധ്യയന വർഷത്തിൽ പാലാ സെന്റ് മേരീസ് ജി എച്ച് എസിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.20 കുട്ടികൾ ആയിരുന്നു അംഗങ്ങൾ.കുട്ടികൾക്ക് പരിശീലനം നൽകാനും സ്ക്കൂൾതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ശ്രീമതി.ലിസി ജേക്കബ്, ശ്രീമതി.ജോളി മാത്യു,എന്നീ അദ്ധ്യാപകരെ തെരെഞ്ഞെടുത്തു.തുടർന്ന് സർക്കാർ നിർദേശമനുസരിച്ച് കുട്ടികളുടെ എണ്ണം നാൽപതാക്കി.വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു.

31087-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31087
യൂണിറ്റ് നമ്പർLK/2018/31087
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ലീഡർകുമാരി അഖില വി‍ജയൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റ്റോം തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി.ലിസി ജേക്കബ്
അവസാനം തിരുത്തിയത്
14-03-2022TomThomas

ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ പൂക്കളം