തുടർച്ചയായി പത്തു വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ + നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ .എസ് എസ് എൽ സി യ്ക്ക് പുറമെ എൽ. എസ്. എസ് , എൻ .എം. എസ് , എൻ. ടി. എസ് .ഈ ,എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു .മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു ,600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു .

എസ് എസ് എൽ സി റിസൾട്ട്

എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ്

എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ്  നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു .

 
2020 -2021 അധ്യയന വർഷം 179 പൂർണ്ണ എ +
വർഷം എണ്ണം
2012-2013 22
2013-2014 28
2014-2015 29
2015-2016 33
2016-2017 51
2017-2018 58
2018-2019 68
2019-2020 70
2020-2021 179

എസ് എസ് എൽ സി വിജയ ശതമാനം

പ്രത്യേകിച്ച് ഒരു മാനദണ്ഡവുമില്ലാതെ കുട്ടികൾക്ക് അഡ്‌മിഷൻ നൽകുകയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും അവരെ എല്ലാവരെയും വിജയിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മൗണ്ട് കാർമ്മൽ തുടർച്ചയായി നൂറു മേനി വിജയം കൊയ്തുകൊണ്ടിരിക്കുന്നു .

എസ് .എസ് .എൽ .സി യൂ എസ് എസ് എൻ എൻ എം എസ് ഇൻസ്പയർ അവാർഡ്
വർഷം ശതമാനം യൂ എസ് എസ് റിസൾട്ട്  2021-22 എൻ എൻ എം എസ് 21 ഇൻസ്പയർ അവാർഡ് 21
2005-2006 99% അലീന ഷാജി (ഗിഫ്റ്റഡ് ചിൽഡ്രൻ ) ആര്യ ദേവി കെ എസ് ആതിര പ്രദീപ്
2006-2007 99%  അതുല്യലക്ഷ്മി എസ്  (ഗിഫ്റ്റഡ് ചിൽഡ്രൻ) പവിത്ര ആർ
2007-2008 99% പവിത്ര ആർ (ഗിഫ്റ്റഡ് ചിൽഡ്രൻ)
2008-2009 100% ആൻ എൽസ എം തോമസ്
2009-2010 100% നിവേദിത കെ രാജ്
2010-2011 99% എയ്ഞ്ചൽ ജോജി
2011-2012 100% സുഹാന എസ്
2012-2013 100%   ആർദ്ര അജിത്
2013-2014 100% ഗൗരികൃഷ്ണ എം
2014-2015 100%
2015-2016 100%
2016-2017 100%
2017-2018 100%
2018-2019 100%
2019-2020 100%
2020-2021 100%
 
2020 -2021 അധ്യയന വർഷം  179  പൂർണ്ണ എ +
 
2019 -2020 അധ്യയന വർഷം 70  പൂർണ്ണ എ +

അംഗീകാരങ്ങൾ

 
 
ബെസ്റ്റ് സ്‌കൂൾ അവാർഡ്
 
 



 
എസ് എസ് എൽ സി ഫുൾ എ പ്ലസ്
 
സീഡ് ഹരിതവിദ്യാലയ പുരസ്കാരം
 
നെറ്റ് ബോൾ ചാമ്പ്യൻ
 
സ്‌കേറ്റിങ് ചാമ്പ്യൻ
 
സൈക്ലിംഗ് ചാമ്പ്യൻ
 
സീഡ് ഹരിത ഓഫീസ് പുരസ്കാരം
 
ശാസ്ത്രരംഗം പുരസ്കാരം
 
സേവ് എനർജി പുരസ്കാരം
 
വിവിധ സ്കോളർഷിപ്പുകൾ
 
ക്വിസ് പുരസ്കാരം
 
യുവജനോത്സവ പുരസ്കാരം