സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./സയൻസ് ക്ലബ്ബ്

22:46, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshsskadanad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ്

June 5 - പരിസ്ഥിതി ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5ന് ആഘോഷിച്ചു.പരിസ്ഥിതി ദിന പോസ്റ്റർ , പെയിന്റിംഗ്, സന്ദേശം , വൃക്ഷതൈകൾ നടുന്ന ചിത്രങ്ങൾ വീഡിയോ എന്നിവ കുട്ടികൾ സയൻസ് ക്ലബ് ഗ്രൂപ്പിൽ പങ്കുവെച്ചു.

July 21 - ചാന്ദ്രദിന സയൻസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ചന്ദ്രദിനം July 24 ന് രാവിലെ 11 മണിക്ക് വളരെ വിപുലമായ രീതിയിൽ ഗൂഗിൾ മീറ്റിലൂടെ ആഘോഷിച്ചു . കുട്ടികളുടെ പോസ്റ്റർ , പെയിന്റിംഗ് എന്നിവ പ്രദർശിപ്പിച്ചു.