ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36028 (സംവാദം | സംഭാവനകൾ) ('കായികാധ്യാപനായ ശ്രീ ജോബി കെ ജോണിൻ്റെ  നേതൃത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കായികാധ്യാപനായ ശ്രീ ജോബി കെ ജോണിൻ്റെ  നേതൃത്വത്തിൽ സ്കൂൾ സ്പോർസ് ക്ലബ് കുട്ടികൾക്ക് കായികപരിശീലനം നൽകുന്നു. കൂടാതെ കായിക ക്ഷമത വർദ്ധിപ്പിക്കാനാ യി എയറോബിക് സ്  പരിശീലനം സ്വയരക്ഷക്കായി കരാട്ടെ പരിശീലനം ഇവയും നടന്നു വരുന്നു