ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17054 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നിരവധി പ്രശസ്തരായ പ്രതിഭകൾ സ്ക്കൂളിൽ ഉണ്ടായിട്ടുണ്ട്. സ്ക്കൂളിന്റെ പ്രശസ്തി വർദ്ധിപ്പിച്ചവരാണിവർ. അതിലെ പുതിയ കണ്ണിയാണ് ആറാം ക്ലാസ് വിദ്യാർത്ഥിയായ തരുൺ പി. രാജ്. ദേശീയ റഗ്ബി ചാമ്പ്യൻഷിപ്പിൽ വിജയിച്ച കേരള ടീമിൽ ഉൾപ്പെട്ടു. സഹോദരനായ പവൻ പി. രാജും 2020-ൽ ദേശീയ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ചു. ഇപ്പോൾ സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.