എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം

പ്രൈമറി വിഭാഗം അഞ്ചാം സ്റ്റാൻഡേർഡ് മുതൽ എഴാം ക്ലാസ്സുവരെ മലയാളം മീ‍ഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ഓരോ ‍ഡിവിഷൻ കുട്ടിളുണ്ട്. ഹൈടെക് പഠന സൗകര്യങ്ങൾ എല്ലാ കുട്ടികൾക്കും ലഭിക്കുന്നു.കാട്ടാക്കട ഉപജില്ല ബി.ആർ.സി.നടത്തുന്ന എല്ലാ വിധ സർഗ്ഗാത്മക പ്രവർത്തനങ്ങളിലും കുട്ടികൾ താല്പര്യപൂർവ്വം പങ്കെടുക്കുന്നുണ്ട്.ഈ വർഷം BRC യിൽ നടന്ന(12-03-2022) സർഗ്ഗകൈരളി ഏകദിന സർഗ്ഗാത്മക ശില്പശാലയിൽ (സർഗ്ഗ കൈരളി)സ്കൂളിലെ ഏഴാം ക്ലാസ്സിലെ ഹന്നയും അനുഗ്രഹ യും പങ്കെടുത്തു.