(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൈവക്കൃഷി
സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സമഗ്ര ജൈവ പച്ചക്കറികൃഷി വികസന പദ്ധതി പ്രകാരം വിവിധയിനം കൃഷികൾ ആരംഭിച്ചു.പയർ,വെണ്ട,കോളിഫ്ലവർ, മുളക്,തക്കാളി എന്നിവക്ക് പുറമെ വിവിധയിനം വാഴകളടക്കമുള്ളവയായിരുന്നു കൃഷികൾ.എല്ലാ കൃഷികൾക്കും മികച്ച വിളവ് ലഭിച്ചു.