ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41029ghsmangad (സംവാദം | സംഭാവനകൾ) (താൾ തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊല്ലം ജില്ലയിലെ കൊല്ലം കോർപ്പറേഷനിൽ ഉൾപ്പെട്ട പ്രദേശമാണ് മങ്ങാട്.ഇവിടുത്തെ പരമ്പരാഗത വ്യവസായം കയർവ്യവസായം ആണ്.കേരളത്തിന്റെ ചരിത്രത്തിൽ വളരെയധികം പ്രശസ്തിനേടിയിട്ടുള്ള കയർ ആണ് മങ്ങാടൻ കയർ.കശുവണ്ടിവ്യവസായത്തിനും പേരുകേട്ട സ്ഥലമാണ് മങ്ങാട്.മങ്ങാട് പ്രദേശത്തിന്റെ പടിഞ്ഞാറ് ദിക്കിലൂടെ അഷ്ടമുടിക്കായൽ ഒഴുകുന്നു.