എം.ടി.എസ്.യു.പി.എസ് നന്നമുക്ക്/പ്രവർത്തനങ്ങൾ

18:45, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19252 (സംവാദം | സംഭാവനകൾ) (വഴികാട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വഴികാട്ടി :

തെക്ക് നിന്ന് വരുന്നവർ തൃശൂർ റെയിൽവേ സ്റ്റേഷൻ ഇറങ്ങി തൃശ്ശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന് കുന്നംകുളം വഴി ചങ്ങരംകുളം(40 കി മീ ) നിന്നു ഇടത്തേക്ക് (3 കി മീ ) സഞ്ചരിച്ച് അയനിചോട് ജ൦ഗഷൻ എത്തിയാൽ സ്കൂളിലെത്താം.

വടക്ക് നിന്ന് വരുന്നവർ ട്രെയിൻ മാർഗം എത്തിയാൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ഇറങ്ങി എടപ്പാൾ വഴി ചങ്ങരംകുളം നിന്നു വലത്തേക്ക് (3 കി മീ ) സഞ്ചരിച്ച് അയനിചോട് ജ൦ഗഷൻ എത്തിയാൽ സ്കൂളിലെത്താം.