സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഫിലിം ക്ലബ്ബ്

16:41, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnathura (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ വളർത്തുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ വളർത്തുന്നതിൽ അധ്യാപകർ വളരെയേറെ ശ്രദ്ധിക്കുന്നു.ഷോർട്ട് ഫിലിമുകൾ ഡോക്യുമെൻററി കൾവീഡിയോ നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു, ജിനു മോൾ ടീച്ചർ, ലിൻസി ടീച്ചർ എന്നിവർ നേതൃത്വം നല്കുന്നു. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് വീഡിയോ നിർമ്മാണ മത്സരങ്ങൾ നടത്തുന്നു