സെന്റ് ജോൺസ് എച്ച് എസ് എളനാട്/സ്പോർ‌ട്സ് ക്ലബ്ബ്

14:57, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24075sw (സംവാദം | സംഭാവനകൾ) (സ്പോർട്സ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ കായിക അഭിരുചി വർധിപ്പിക്കാനും പഠനത്തിനോടൊപ്പം കായിക ക്ഷമത പ്രോത്സാഹിപ്പിക്കാനുമായി സ്കൂളിൽ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ മത്സരങ്ങളും ഷട്ടിൽ മത്സരങ്ങളും സങ്കടിപ്പിച്ചു.നല്ല കായികതാരങ്ങൾക്ക് ക്ലാസ്സിന് ശേഷം പരീശീലനങ്ങളും നടത്തി വരുന്നു .പഠനത്തോടൊപ്പം കായിക മേഖലയിൽ ഉള്ള സമഗ്ര വളർച്ചയാണ് സ്പോർട്സ് ക്ലബ് ഉന്നം വെക്കുന്നത്.