ഉള്ളടക്കത്തിലേക്ക് പോവുക

സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43042 (സംവാദം | സംഭാവനകൾ) (''''സയൻസ് ക്ലബ്ബ്''' കുട്ടികളിൽ ശാസ്ത്ര ബോധം വളർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. ശാസ്ത്ര സംബന്ധിയായ ദിനാചരണങ്ങൾ, എക്സിബിഷൻ, പരീക്ഷണങ്ങൾ, നിർമ്മാണങ്ങൾ, മത്സരങ്ങൾ  തുടങ്ങി പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു