സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ഗണിത ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത പഠനവുമായി ബന്ധപെട്ടു കുട്ടികളിൽ ഗണിത പഠനം അസ്വാദനമാക്കി തീർക്കാൻ ഗണിത ക്ലബ്ബ് അഭിനന്ദനഹാനർഹമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു .ഓണത്തോടനുബന്ധിച്ചു ഗണിത പൂക്കള മത്സരം ,ദേശിയ ഗണിത ദിനവുമായി ബന്ധപ്പെട്ട് ഗണിത പോസ്റ്റർ നിർമ്മാണം വിവിധതര മാതൃകാ നിർമ്മാണം ഓൺലൈൻ ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം സംഘടിപ്പിച്ച ഗണിതപ്രൊജക്റ്റ് മത്സരത്തിൽ പത്താം സ്റ്റാൻഡേർഡിലെ കീർത്തന ടി ആർ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി