സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേശീയ ഭാഷയായ ഹിന്ദിയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിക്കുന്നതിനായി  ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി  ദിനാചരണം  നടത്തി .വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളെ തിരഞ്ഞെടുക്കയും ചെയ്‌തു .പ്രേംചന്ദ് ജയന്തി ,പോസ്റ്റർ നിർമാണം ,വീഡിയോ അവതരണം ,സൂരിലീ ഹിന്ദി മുതലായവ നടത്തി