ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ /വിദ്യാരംഗം

12:19, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44546-1 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ മലയാള ഭാഷയും സാഹിത്യാഭിരുചിയും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ മലയാള ഭാഷയും സാഹിത്യാഭിരുചിയും വികസിക്കുന്നതിന് വിദ്യാലയങ്ങളിൽ നടത്തിവരുന്ന പദ്ധതിയാണ് വിദ്യാരംഗം. ഈ പദ്ധതിയുടെ ഭാഗമായി പദ്യം ചൊല്ലൽ, കഥാരചന, കവിതാരചന, കഥപറയൽ എന്നിങ്ങനെ മലയാള ഭാഷയുമായി ബന്ധപ്പെട്ട പലതരം പരിപാടികൾ ഇതുമായി നടന്നുവരുന്നു. സബ്ജില്ലാതല മത്സരങ്ങളിലും മറ്റും കുട്ടികൾ മികവു തെളിയിച്ചിട്ടുണ്ട്.