പ്രമാണം:തിരികെ തിരുമുറ്റത്തേക്ക്.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 339 × 599 പിക്സലുകൾ. മറ്റ് റെസലൂഷൻ: 382 × 675 പിക്സലുകൾ.
പൂർണ്ണ വലിപ്പം (382 × 675 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 65 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
| വിവരണം |
മലയാളം⧼Colon⧽ തിരികെ തിരുമുറ്റത്തേക്ക്
കോവിഡ് അതിജീവനത്തെ തുടർന്ന് അടച്ചു പൂട്ടിയ സ്‌കൂൾ പ്രവേശനോത്സവം ആഘോഷപൂർവ്വം നടന്നു. ഓൺലൈനായി നടന്ന പരിപാടിയിൽ രക്ഷിതാക്കളും കുട്ടികളും സന്തോഷപൂർവ്വം പങ്കുചേർന്നു. കോവിഡ് മൂലം ഓൺലൈനിൽ നടന്ന പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി കവിത ഗോവിന്ദൻ നിർവ്വഹിച്ചു. ആശംസകളുമായി പ്രശസ്ത സാഹിത്യകാരൻ ശ്രീ മാധവൻ പുറച്ചേരി , ഒറ്റത്തൈ സെന്റ് ആന്റണീസ് ചർച്ച് വികാരി .ഫാദർ ജോയ്സ് കാരിയ്ക്കാതടത്തിൽ തുടങ്ങിയവർ എത്തി .നവാഗതർക്ക് സ്വീകരണം, പരിചയപ്പെടൽ എന്നിവയ്ക്കുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
|
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2021-06-01 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 12:12, 14 മാർച്ച് 2022 | 382 × 675 (65 കെ.ബി.) | Resmikr (സംവാദം | സംഭാവനകൾ) | Uploaded own work with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.