കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/വിദ്യാരംഗം‌

11:51, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38057 (സംവാദം | സംഭാവനകൾ) (' കുട്ടികളിൽ സാഹിത്യ വാസനവളർത്തുക എന്ന ലക്ഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികളിൽ സാഹിത്യ വാസനവളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ഈ സംഘടന പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ, സ്കൂൾതല മത്സരങ്ങൾ ഇവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. വിദ്യാരംഗം ജില്ലാ തല ചിത്ര രചന മത്സരത്തിൽ എൽസാ സെലിൻ ഡാനിയേലിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.