ശിവഗിരി എച്ച്.എസ്.എസ് വർക്കല/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42053sivagirihss (സംവാദം | സംഭാവനകൾ) (സോഷ്യൽ സയൻസ് ക്ലബ്ബ്)

സാമൂഹ്യപ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യബോധത്തോടെ കൂടി സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. യുപി തലത്തിലും ഹൈസ്കൂൾ തലത്തിലും വിവിധങ്ങളായ മത്സരങ്ങളിൽ കുട്ടികൾ മികവുപുലർത്തി ഉണ്ടായി.