ശിവഗിരി എച്ച്.എസ്.എസ് വർക്കല/സ്പോർ‌ട്സ് ക്ലബ്ബ്

11:39, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42053sivagirihss (സംവാദം | സംഭാവനകൾ) (സ്പോർട്സ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആരോഗ്യമുള്ള ശരീരത്തിൽ ആണ് ആരോഗ്യമുള്ള മനസ്സ് എന്ന തത്വം ഉൾക്കൊണ്ടുകൊണ്ട്  സ്കൂൾ കായിക ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.  സോഫ്റ്റ് ബോളിലും,  കരോട്ടയിലും കുട്ടികൾ മികവുപുലർത്തി വരുന്നു.