സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/സയൻസ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ഉപകരണങ്ങൾ സ്വയം നിർമ്മിക്കുന്നതിലൂടെ അവയെക്കുറിച്ചുള്ളവയെല്ലാം മനസ്സിലാക്കാൻ സാധിക്കുന്നു സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ  സാധിക്കും.

2021-2022 അധ്യയനവർഷത്തിൽ സയൻസ് ക്ലബ്ബും ഇക്കോക്ലബും സംയുക്തമായി ധാരാളം പ്രവർത്തനപരിപാടികൾ നടത്തിയിരുന്നു. ഓസോൺ ദിനം, ലോകപരിസ്ഥിതിദിനം, ചാന്ദ്രദിനം എന്നിവ ആചരിക്കുകയും വിവിധ മത്സരങ്ങൾ സംഘടിപിക്കുകയും ചെയ്തിരുന്നു.