കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്പോർ‌ട്സ് ക്ലബ്ബ്

ഓൺ ലൈൻ ക്വിസ് മൽസരം നടത്തി.

ടെന്നിക്കോയ്റ്റ് പരിശീലനം

സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ടെന്നിക്കോയ്റ്റ് പരിശീലനം നൽകി വരുന്നു.