സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ഇക്കോ
2021-2022 അധ്യയനവർഷത്തിൽ സയൻസ് ക്ലബ്ബും ഇക്കോക്ലബും സംയുക്തമായി ധാരാളം പ്രവർത്തനപരിപാടികൾ നടത്തിയിരുന്നു. ഓസോൺ ദിനം, ലോകപരിസ്ഥിതിദിനം, ചാന്ദ്രദിനം എന്നിവ ആചരിക്കുകയും വിവിധ മത്സരങ്ങൾ സംഘടിപിക്കുകയും ചെയ്തിരുന്നു.