സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/സയൻസ്

11:02, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24042 (സംവാദം | സംഭാവനകൾ) ('2021-2022 അധ്യയനവർഷത്തിൽ സയൻസ് ക്ലബ്ബും ഇക്കോക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021-2022 അധ്യയനവർഷത്തിൽ സയൻസ് ക്ലബ്ബും ഇക്കോക്ലബും സംയുക്തമായി ധാരാളം പ്രവർത്തനപരിപാടികൾ നടത്തിയിരുന്നു. ഓസോൺ ദിനം, ലോകപരിസ്ഥിതിദിനം, ചാന്ദ്രദിനം എന്നിവ ആചരിക്കുകയും വിവിധ മത്സരങ്ങൾ സംഘടിപിക്കുകയും ചെയ്തിരുന്നു.