10:51, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4500145001(സംവാദം | സംഭാവനകൾ)('ലഘുചിത്രം സ്പോർട്സ് ക്ലബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. 22 പെൺകുട്ടികളും 60 ആൺകുട്ടികളും ഈ കോച്ചിങ് ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട് . ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ അരുൺ സർ അന്നു ഇതിനു നേതൃത്വം നൽകുന്നത് .