സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ബുൾബുൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24042 (സംവാദം | സംഭാവനകൾ) ('ബുൾ ബുൾ 1985 മുതൽ ബുൾ ബുൾ പ്രസ്ഥാനം വിദ്യാലയത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബുൾ ബുൾ

1985 മുതൽ ബുൾ ബുൾ പ്രസ്ഥാനം വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ സേവനവാരം തുടങ്ങി എല്ലാ പ്രവർത്തന മേഖലകളിലും ബുൾ ബുൾ പ്രസ്ഥാനത്തിൻ്റെ സജീവസാന്നിദ്ധ്യം പ്രകടമാണ്. 24 വിദ്യാർത്ഥിനികൾ ഈ സംഘടനയുടെ ഭാഗമായി വിദ്യാലയത്തിലുണ്ട്. രണ്ട് അധ്യാപികമാർ കോഡിനേറ്റർമാരയിട്ടുണ്ട്.