ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/എന്റെ ഗ്രാമം/വേലിയമ്പം കോട്ട ക്ഷേത്ര

Schoolwiki സംരംഭത്തിൽ നിന്ന്
08:51, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15343 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

3000 വർഷം പഴക്കമുള്ള അതിപുരാധനമായ ശിവക്ഷേത്രം വേലിയമ്പം കോട്ട മഹാ ശിവക്ഷേത്രം. കാടിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രം ശിവഭഗവാൻ ധ്യാനരൂപത്തിൽ പടിഞ്ഞാറു ദർശനമുള്ള കേരളത്തിലെ ഏക അമ്പലമാണ്. പൂർണമായും വെണ്ണക്കല്ലാൽ കൊണ്ട് നിർമിതമാണിത്.

വേലിയമ്പം കോട്ട മഹാ ശിവക്ഷേത്രം