ഓതറ P H C ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമാൻ ഷിബു ക്ലാസ് നയിക്കുന്നു,,
കോഴിമല : .കൊറൊണവരാതിരിക്കാനുള്ള മുൻകരുതലുകളും. കോവിഡ് ബാധിച്ചാൽ അതിൽ നിന്ന് അതിജീവിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളും. എന്ന വിഷയത്തെപ്പറ്റി ഓതറPHC ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമാൻ .ഷിബു ക്ലാസ്സ് നയിച്ചു .രക്ഷകർത്താക്കളും അധ്യാപകരും ക്ലാസിൽ പങ്കെടുത്തു
സ്വാഭാവരൂപീകരണം എങ്ങനെ ?
എ .എഫ് എച്ച് വി കൗൺസലർ ശ്രീമാൻ ജോമോൻ മാത്യൂ ക്ലാസ് നയിക്കുന്നു,
കോഴിമല . സെൻ്റ് മേരീസ് യു.പി സ്കൂളിലെ 6 ,7 ക്ലാസിലെ ആൺ കുട്ടികൾക്കായി സ്വഭാവരൂപീകരണ ബോധവത്ക്കരണ ക്ലാസ് Afhc Counsellor ശ്രീമാൻ .ജോമോൻ മാത്യൂ നയിച്ചു .50 കുട്ടികൾ പങ്കെടുത്തൂ