സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പ്രാദേശിക പത്രം

01:13, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37342 (സംവാദം | സംഭാവനകൾ) ('== '''സ്കൂൾ വാർത്തകൾ''' == <blockquote><big>'''കോവിഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ വാർത്തകൾ

കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം

 
ഓതറ P H C ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമാൻ ഷിബു ക്ലാസ് നയിക്കുന്നു,,


സ്വന്തം ലേഖകൻ : കോഴിമലസെൻ്റ് മേരീസ് യു പി സ്കൂളിൽ കോവിഡ് കാലത്ത് വേണ്ട മുൻകരുതലുളെക്കുറിച്ചും കൊറൊണ വൈറസിനെ എങ്ങനെ ഇല്ലാതാക്കാം എന്നതിന് ക്കുറിച്ചും,, പ്രതിരോധശേഷിക്കായി കഴിക്കേണ്ട ആഹാരത്തെപ്പറ്റിയും ഓതറPHC ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമാൻ .ഷിബു ക്ലാസ്സ് നയിച്ചു .രക്ഷകർത്താക്കളും അധ്യാപകരും ക്ലാസിൽ പങ്കെടുത്തു