സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/പ്രവർത്തിപരിചയ ക്ലബ്ബ്
ശ്രീമതി. പി.എസ്. മേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിപരിചയ ക്ലബ്ബ് സജീവമായി പ്രവര്‍ത്തിക്കുന്നു. Waste Materials ഉപയോഗിച്ച് ഉപയോഗയോഗ്യമായ സാധനങ്ങള്‍ നിര്‍മ്മിക്കാനും, തുന്നല്‍ പരിശീലനം, പാവനിര്‍മ്മാണം, കുട നിര്‍മ്മാണം, പൂക്കള്‍ നിര്‍മ്മാണം, തുടങ്ങിയവയില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു. എല്ലാവര്‍ഷവും സ്കൂള്‍തലത്തില്‍ പ്രവര്‍ത്തിപരിചയ മേള നടത്തുകയും സമര്‍ത്ഥരായ കുട്ടികളെ സബ് ജില്ലാ, ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടുന്നു.
പ്രസിഡന്റ് - മീനു റോയി
വൈസ് പ്രസി. - റിനില്‍ കുമാര്‍ ആര്‍.പി
സെക്രട്ടറി - അബിന്‍ മൈക്കിള്‍