ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:20, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44027 (സംവാദം | സംഭാവനകൾ) ('== ഗണിതക്ലബ് == വിദ്യാർത്ഥികളിൽ ഗണിത താല്പര്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതക്ലബ്

വിദ്യാർത്ഥികളിൽ ഗണിത താല്പര്യം വരുത്തുന്നത്നുള്ള സംരംഭമാണിത്.എല്ലാവർഷവും കുട്ടികൾക്ക് പരിശീലനം നൽകി ഉപജില്ല,ജില്ല,സ്റ്റേറ്റ് ലെവൽ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും ഗ്രേസ് മാർക്കും കരസ്ഥമാക്കുന്നു.