സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/എസ്.പി.സി

10:44, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ) ('2014 മുതല്‍ എസ്.പി.സി യൂണിറ്റ് പ്രവര്‍ത്തിച്ചു വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2014 മുതല്‍ എസ്.പി.സി യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. 8-ാം ക്ലാസ്സിലെ 22 ആണ്‍കുട്ടികളെയും 22 പെണ്‍കുട്ടികളെയും എഴുത്തുപരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. 9ാം ക്ലാസ്സിലെ 44 കേഡറ്റ്സ് ഉള്‍പ്പടെ 88 പേരാണ് ഈ യൂണിറ്റില്‍ ഉള്ളത്. ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ ‍ഡ്രില്‍ ഇന്‍സ്ട്രക്ടേര്‍സ് രണ്ടു പേരുണ്ട്. വിദഗ്ദരുടെ വിവിധ വിഷയങ്ങളിലുള്ള ഇന്‍ഡോര്‍ ക്ലാസ്സുകള്‍, ഫീല്‍ഡ് ട്രിപ്പുകള്‍, Friends at Home, Campus Cleaning, Cultural Programmes, P.T., Parade, Games, Yoga മുതലായവ നല്ല രീതിയില്‍ നടത്തപ്പെടുന്നു. പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും നല്ല രീതിയില്‍ നടത്തപ്പെടുന്നു. കുട്ടികളില്‍ അച്ചടക്കം, ആത്മവിശ്വാസം, നേതൃത്വ പാടവം, മൂല്യബോധം, സഹജീവി സ്നേഹം, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത, കായിക മാനസികക്ഷമത എന്നിവ ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന രീതിയിലുള്ള പരിശീലനമാണ് SPC Cadets നു ലഭിക്കുന്നത്.

CPO - SUNIL JOSEPH
ACPO - LYLA SEBASTIAN