ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44027 (സംവാദം | സംഭാവനകൾ) (→‎സയൻസ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി, അന്വേഷണാ അനുഭവം നേടിയെടുക്കുന്നതിൽ സയൻസ് ക്ലബ് പ്രധാന പങ്കുവഹിക്കുന്നു .ചിന്താശേഷി വളർത്തിയെടുക്കുന്നതിനും ബൗദ്ധികമായ വികാസം കുട്ടികളിലുണ്ടാകുന്നതിനും ശാസ്ത്രാഭിരുചി ഉള്ള കുട്ടികളുടെ കൂട്ടായ പ്രവർത്തനങ്ങളും അധ്യാപകരുടെ പിൻതാങ്ങലുമാണ് ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനം സുഗമമാക്കുന്നത്.