ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44027 (സംവാദം | സംഭാവനകൾ) ('== സയൻസ് ക്ലബ് == കുട്ടികളിൽ ശാസ്ത്രാഭിരുചി അന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി അന്വേഷണം അനുഭവം നേടിയെടുക്കുന്നതിൽ സയൻസ് ക്ലബ് പ്രധാന പങ്കുവഹിക്കുന്നു .ചിന്താശേഷി വളർത്തിയെടുക്കുന്നതിൽ ബൗദ്ധികമായ വികാസം കുട്ടികളിലുണ്ടാകുന്ന ശാസ്ത്രാഭിരുചി ഉള്ള കുട്ടികളുടെ കൂട്ടായ പ്രവർത്തനങ്ങളും അധ്യാപകരുടെ പിൻതാങ്ങലുമാണ് ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനം സുഗമമാക്കുന്നത്.