പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47031 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1992 ൽ ആദ്യമായി ഹയ‍ർ സെക്കന്ററി സമ്പ്രദായം നടപ്പിലാക്കിയപ്പോൾ തന്നെ ഈ സ്കൂളിൽ ബാച്ച് ആരംഭിച്ചു. ഇന്ന് മൂന്ന് സയൻസ് ബാച്ചുകൾ, ഒരു കമ്പ്യൂട്ടർ സയൻസ് ബാച്ച്, ഒരു കൊമേഴ്സ് ബാച്ച് എന്നിവ ഉണ്ട്. പ്രിൻസിപ്പൽ : കെ പി സുധീർ ബാബു.